കണ്ടശാംകടവ്: സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരമായി. തിരുനാൾ തിരുകർമ്മങ്ങൾക്ക് ഫാ.ജോമോൻ പൊൻതേക്കൻ മുഖ്യകാർമികനായി. ഫാ. സഞ്ജയ് തൈക്കാട്ടിൽ സന്ദേശം നൽകി. പ്രദക്ഷിണത്തിൽ ആയിരങ്ങൾ അണിനിരന്നു. ഇടവക വികാരി ഫാ. ജെയിംസ് വടുക്കൂട്ട്, സഹവികാരി ഫാ. സിജു പുളിക്കൻ, പി.ജെ. നിജോ, വർഗീസ് വടക്കേത്തല, ഫ്രാൻസിസ് കൊമ്പൻ, അരുൺ ആൻറണി, ടി.എൽ. ജോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.