തിരുത്തേക്കാട് ഗ്രാമം ഒറ്റപ്പെട്ടു

കിഴുപ്പിളളിക്കര: കനത്ത മഴയിൽ വെള്ളം നിറഞ്ഞ് താന്ന്യം പഞ്ചായത്തിലെ . ഇവിടെ 80 ഓളം കുടുബങ്ങളാണ് വെള്ളത്തിലായത്. വെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള റോഡ് സഞ്ചാരവും നിലച്ചു. കുടുംബങ്ങൾ ദുരിതത്തിലാണ്. കിഴുപ്പിള്ളിക്കര ഗവ. നളന്ദ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 55 പേരാണ് താമസിക്കുന്നത്. കരാഞ്ചിറ മേഖലയിലും രണ്ട് ക്യാമ്പ് തുറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.