ബൈക്കിലെത്തിയ മോഷ്്ടാക്കൾ അധ്യാപികയുടെ മാലപൊട്ടിച്ചു

കൊടുങ്ങല്ലൂർ: ബൈക്കിലെത്തിയ മോഷ്ടാക്കൾ ടൈലറിങ് അധ്യാപികയുടെ മാല പൊട്ടിച്ചു. അത്താണിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്ഥലവാസിയായ ഉദയയുടെ നാലര പവ​െൻറ മാലയാണ് നഷ്ടപ്പെട്ടത്. പിടിവലിക്കിടയിൽ അരപ്പവൻ തിരിച്ചു കിട്ടി. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.