മണ്ഡലം യോഗം

പട്ടിക്കാട്: ഓള്‍ ഇന്ത്യ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (എ.െഎ.യു.ഡബ്ല്യു.സി) മണ്ഡലം എക്സിക്യൂട്ടിവ് യോഗം ജില്ല പ്രസിഡൻറ് പി.വി. പത്രോസ് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഈ മാസം 22ന് ചുവന്നമണ്ണില്‍ പ്രതിഷേധ യോഗം ചേരാൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് ടി.വി. ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ടി. രാജപ്പന്‍, കെ.ഐ. ചാക്കുണ്ണി, ഡി.കെ.ടി.എഫ് ജില്ല സെക്രട്ടറി റോയ് തോമസ്, ബേബി ആശാരിക്കാട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.