മികച്ച പി.ടി.എക്കുള്ള പുരസ്കാരം

ചെറുതുരുത്തി: ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് പാഞ്ഞാള്‍ ഗവ. ഹൈസ്‌കൂളിന്. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂളിനെ തേടിയെത്തുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി സംസ്ഥാനത്തെ മികച്ച വിദ്യാലയമെന്ന നേട്ടത്തിനുടമകളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.