ദുക്റാന ഊട്ടുതിരുനാൾ

മാള: അമ്പഴക്കാട് സ​െൻറ്‌ തോമസ്‌ ഫൊറോന പള്ളിയില്‍ ദുക്റാന ഊട്ടുതിരുനാള്‍ ആഘോഷിച്ചു. തിരുനാള്‍ കുര്‍ബാനക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാർമികത്വം വഹിച്ചു. സ​െൻറ്‌ തോമസ്‌ ഫൊറോന ദൈവാലയ വികാരി റവ. ഡോ. പോളി പടയാട്ടി ഊട്ടു നേര്‍ച്ച വെഞ്ചരിച്ചു. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പ്രസുദേന്തി വാഴ്ച്ചക്കും വി. തോമാശ്ലീഹായുടെ കൂടുതുറക്കല്‍ കര്‍മത്തിനും മുഖ്യകാര്‍മികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.