അഴിമാവ് പാലം നിർമാണം ഒക്ടോബറിൽ തുടങ്ങും

തൃപ്രയാർ: 22 കോടി ചെലവിട്ട് താന്ന്യം-എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഴിമാവ് കടവിൽ നിർമിക്കുന്ന പാലത്തി​െൻറ തറക്കല്ലിടൽ ഒക്ടോബറിൽ നടത്തും. ഇ.ടി. ടൈസൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. അപ്രോച്ച് റോഡി​െൻറ സ്ഥലം സംബന്ധിച്ച എല്ലാ തടസ്സങ്ങളും ഒഴിവായി. 2019 മാർച്ചിൽ പാലത്തി​െൻറ പണി പൂർത്തീകരിക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.