പരിപാടികൾ ഇന്ന്​

പൂങ്കുന്നം മുരളീമന്ദിരം: കെ. കരുണാകര​െൻറ നൂറാം ജന്മദിനാഘോഷം, ലീഡർ സ്മൃതിയിൽ പുഷ്പാർച്ചന -9.00, ഡി.സി.സി ഒാഫിസിൽ സമ്മേളനം ഉദ്ഘാടനം എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ -10.30 തൃശൂർ ടൗൺഹാൾ: കർഷക സഭകളുടെ ജില്ലതല ക്രോഡീകരണവും ഞാറ്റുവേല ചന്തകളുടെ സമാപനവും, മന്ത്രി വി.എസ്. സുനിൽകുമാർ-10.00 തൃശൂർ അഞ്ചുവിളക്ക് പരിസരം: പണിമുടക്കിനോടനുബന്ധിച്ച് വ്യാപാരികളുടെ റാലി -10.00 സാഹിത്യ അക്കാദമി ഹാൾ: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ അനുസ്മരണം -2.30 വിമല കോളജ്: കിഡ്സ് അത്ലറ്റിക്സ് ശിൽപശാല -9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.