ഇരിങ്ങാലക്കുട: ആളൂർ പഞ്ചായത്തിനോട് സംസ്ഥാന സർക്കാറും എം.എൽ.എയും പഞ്ചായത്ത് ഭരണാധികാരികളും അവഗണന കാണിക്കുന്നെന്നാരോപിച്ച് കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഒാഫിസ് ധർണ മുൻ എം.എൽ.എ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. ബേബി മാത്യു, ടി.കെ.വർഗീസ്, വർഗീസ് മാവേലി, മിനി മോഹൻദാസ്, ഡെന്നീസ് കണ്ണംകുന്നി, ജോബി മംഗലൻ, കൊച്ചുവാറു, ജോർജ് മൊയലൻ, ബാബു പുളിയാനി, ജോജോ മാടവന, ജോയ്സി, സീമ, ജെയ്സൻ, ബാബു, സണ്ണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.