പെൻഷനേഴ്സ് യൂനിയൻ വാർഷികം

കരൂപ്പടന്ന: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വെള്ളാങ്ങല്ലൂർ യൂനിറ്റ് വാർഷികം ജില്ല പ്രസിഡൻറ് എ.പി. ജോസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. സി.എ. ഇസ്മയിൽ, പി. അംബികാദേവി, യു. രമാദേവി, സി.എസ്. സരോജിനി, എ.എം. ഗോപാലകൃഷ്ണൻ, ഇ.എ. ലോറൻസ്, പി.ഐ. ബാലൻ, എം.കെ. കമലമ്മ, വി.എ. അലി ഹൈദർ, ടി. ജഗത്ചന്ദ്ര മോഹൻ എന്നിവർ സംസാരിച്ചു. ശതാബ്്ദി ആഘോഷ സമാപനം മാള: കുഴിക്കാട്ടുശ്ശേരി സ​െൻറ് മേരീസ് എൽ.പി സ്കൂളിൽ വർഷം മുഴുവൻ നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്തു. ഡോ. സിസ്റ്റർ പുഷ്പ സി.എച്ച്.എഫ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജയന്തി, സിസ്റ്റർ ജോയ്സ്, മാള പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ, ????????സ്മാർട്ട് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു. ചാരിറ്റി ഫണ്ട് സണ്ണി പടയാറ്റിൽ കൈമാറ്റം നടത്തി. കലാസന്ധ്യ ശ്രിജിത്ത് കലാഭവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ. മോഹനൻ, റവ. സിസ്റ്റർ എഡ്വിൻ, റവ. സിസ്റ്റർ ജ്യോതിസ്, പി.ടി.എ പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, പി.കെ. കിട്ടൻ ഗ്രാമിക, ജിജി ഡേവീസ്, സോമൻ താണി പിള്ളി എന്നിവർ സംസാരിച്ചു. ബുധനാഴ്ച യാത്രയയപ്പ് സമ്മേളനം മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.