ശ്രീനാരായണ ട്രസ്​റ്റി​െൻറ കോളജുകളിൽ രാഷ്്ട്രീയം അനുവദിക്കില്ല ^വെള്ളാപ്പള്ളി നടേശൻ

ശ്രീനാരായണ ട്രസ്റ്റി​െൻറ കോളജുകളിൽ രാഷ്്ട്രീയം അനുവദിക്കില്ല -വെള്ളാപ്പള്ളി നടേശൻ തൃപ്രയാർ: ശ്രീനാരായണ ട്രസ്റ്റി​െൻറ കോളജുകളിൽ രാഷ്്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ നീതി നടപ്പാക്കുമെന്നും വെള്ളാപ്പള്ളി നടേശൻ. അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച നാട്ടിക ശ്രീ നാരായണഗുരു കോളജി​െൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷത വഹിച്ചു. പ്രീതി നടേശൻ, ഡോ. എം.ആർ. സുഭാഷിണി, പി. വിനു, രജനി ബാബു, വി.എം. സതീശൻ, സംഗീത വിശ്വനാഥൻ, ഡോ. അനിത ശങ്കർ, യമുന രവീന്ദ്രൻ, ജയന്തൻ പുത്തൂർ, പി.കെ. പ്രസന്നൻ, കെ.വി. സദാനന്ദൻ, പ്രിൻസിപ്പൽ ഡോ. ഡി. നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.