ആരോഗ്യ ശാസ്ത്ര സർവകലാശാല വാർത്ത

സപ്ലിമ​െൻററി പരീക്ഷാ അപേക്ഷ തൃശൂർ: മാർച്ച് 12 ന് തുടങ്ങുന്ന ഫസ്റ്റ് ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമ​െൻററി (2013 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 14 മുതൽ 20 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 23 വരെയും, 315 രൂപ സൂപ്പർഫൈനോടെ 27 വരെയും രജിസ്ട്രേഷൻ നടത്താം. മാർച്ച് 14 ന് തുടങ്ങുന്ന തേഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമ​െൻററി (2012 സ്കീം) പരീക്ഷ, സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് വൺ സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷ, തേർഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് I സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷ എന്നിവക്ക് ഫെബ്രുവരി 12 മുതൽ 17 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 20 വരേയും, 315 രൂപ സൂപ്പർ ഫൈനോടെ 22 വരെയും രജിസ്ട്രേഷൻ നടത്താം. പരീക്ഷ തീയതി ഫെബ്രുവരി 14 നു തുടങ്ങുന്ന അവസാന വർഷ ബി. ഫാം ഡിഗ്രി സപ്ലിമ​െൻററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ് ഫലം സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച തേഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് I സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.