കുഷ്ഠരോഗ നിർമാർജന പക്ഷാചരണം

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന് തുടക്കം. കെ.ജി.എം.സി.ടി.എ പ്രസിഡൻറ് ഡോ. ബിജോൺ ജോൺസൺ ഉദ്ഘാടനം ചെയ്തു. ത്വഗ്രോഗ വിഭാഗം മേധാവി ഡോ. എൻ. അശോകൻ അധ്യക്ഷത വഹിച്ചു. രോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഡോ. സി.പി. മുരളി, ഡോ. റെനി ഐസക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.