ഉപവാസ പ്രാർഥന തുടങ്ങി

തൃശൂർ: മദ്യ നിരോധനത്തിനും മത സൗഹാർദത്തിനും വേണ്ടി കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റിയുടെ 66 മണിക്കൂർ . കോർപറേഷൻ ഓഫിസിന് മുന്നിൽ മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.സി. സാജൻ അധ്യക്ഷത വഹിച്ചു. ചാർളി പോൾ, ഇബ്രാഹിം ഫലാഹി,ഫാ. ഡേവിസി പന്തല്ലൂക്കാരൻ, കെ.കെ. ജോസ്, പി.എൽ. ആൻറണി, കെ.എ. ഗോവിന്ദൻ, പി.എസ്. സുകുമാരൻ, ജെയിംസ് മുട്ടിക്കൽ, ബേബി പുതുശേരി, റപ്പായി മേച്ചേരി, വി.ഐ. ജോൺസൺ, ചെറിയാൻ ജോർജ്, ജോൺസൺ കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് സമാപന സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. വാർഷിക സമ്മേളനം തൃശൂർ: സ്്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പാട്ടുരായ്ക്കൽ ഏരിയ വാർഷിക സമ്മേളനം ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയമേനോൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.കെ. ശ്യാമള അധ്യക്ഷത വഹിച്ചു. വി.കെ. ഹാരിഫാബി, ടി.കെ. ദയാനന്ദൻ, എം. നാരായണപിള്ള, കെ.എസ്. ബാലകൃഷ്ണൻ, എൻ. വിജയകുമാർ, കെ.കെ. സഫിയ, കെ. രാധ, പ്രഫ.കെ.എൻ. ഓമന, ടി.വി. സുമംഗല, കെ.ജി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.