നങ്ങ്യാർകൂത്ത്​ വിശേഷം

ചാക്യാർ പുരാണകഥ പറയുന്നതിനെ ചാക്യാർകൂത്തെന്നും നങ്ങ്യാർ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാർകൂത്തെന്നും പറയുന്നു. കേരളത്തിലെ ഭഗവതി സങ്കൽപത്തോട് ബന്ധം പുലർത്തുന്നവയാണ് നങ്ങ്യാരുടെ വേഷം. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, തൃശൂർ വടക്കുംനാഥൻക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രം, കോട്ടയം കുമാരെനല്ലൂർ ഭഗവതിക്ഷേത്രം തുടങ്ങിയ പലപ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർകൂത്ത് ഒരനുഷ്ഠാനമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർകൂത്തിലെ ഇതിവൃത്തം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.