ഇടതുകര കനാൽ ഇന്ന്​ തുറക്കും

തൃശൂർ: പീച്ചി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ ചൊവ്വാഴ്ച രാവിലെ ആറിന് വീണ്ടും തുറക്കുമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ആമ്പല്ലൂർ ബ്രാഞ്ച് കനാലിലൂടെ കാർഷികാവശ്യത്തിനുള്ള ജല വിതരണം പുനരാരംഭിക്കും. വലതുകര കനാലിലൂടെ ജലവിതരണം 23 വരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.