ലളിതകല അക്കാദമി പവലിയൻ തുടങ്ങി

തൃശൂര്‍: കേരള സ്‌കൂള്‍ കലോത്സവേത്താടനുബന്ധിച്ച്‌ കലോത്സവ നഗരിയില്‍ ലളിതകല അക്കാദമിയുടെ ചിത്രപ്രദര്‍ശന പവലിയന്‍ പ്രവര്‍ത്തനം തുടങ്ങി. ആറങ്ങോട്ടുകര ചിത്രകല ക്യാമ്പിലെ ചിത്രങ്ങളും 'പുലരി' സംസ്ഥാന ചിത്രരചന ക്യാമ്പിൽ തെരഞ്ഞെടുത്ത ചിത്രങ്ങളുമുൾപ്പെടെ 26 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. വർണക്കാഴ്‌ചയൊരുക്കി ലളിതകല അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയും കലോത്സവ നഗരിയിലുണ്ട്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.