പിണ്ടി തെളിയിക്കൽ മത്സ​രം

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പറവട്ടാനി ചർച്ച് സ്ക്വയർ മാർ അദ്ദായ് ശ്ലീഹ പള്ളി മെൻസ് അസോസിയേഷൻ ദിൻഹ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പിണ്ടി തെളിയിക്കൽ മത്സരത്തിൽ മിഖായേൽ കുടുംബ കൂട്ടായ്മ ജേതാക്കളായി. ഏദൻ കുടുംബ കൂട്ടായ്മ രണ്ടാം സ്ഥാനവും ഒലീവ് കുടുംബ കൂട്ടായ്മ മൂന്നാം സ്ഥാനവും നേടി. േട്രാഫിയും കാഷ് അവാർഡും ഡോ. മാർ യോഹന്നാൻ എപ്പിസ്കോപ്പ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.