ഭാരതയാത്ര വാർഷികം

തൃശൂർ: മുൻ പ്രധാനമന്ത്രി എസ്. ചന്ദ്രശേഖർ 1983 ജനുവരി ആറിന് നടത്തിയ 173 ദിവസം നീണ്ട ഭാരതയാത്രയുടെ 35ാം വാർഷികം സമത വിചാര കേന്ദ്രം ആചരിക്കും. ബുധനാഴ്ച കൊക്കാലെ എൻജിനീയേഴ്സ് ആർക്കിടെക്ട് ഹാളിലാണ് ദിനാചരണം. യാത്ര അവസാനിച്ച ജൂൺ 25 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ വിൻസ​െൻറ് പുത്തൂർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.