അനുശോചിച്ചു

കൊടുങ്ങല്ലൂർ: പനങ്ങാട് ഹയർസെക്കൻഡറി സ്കൂൾ മുൻ മാനേജറും, പൂർവ വിദ്യാർഥിയുമായ പി.ബി. രാധാകൃഷ്ണ​െൻറ നിര്യാണത്തിൽ പൂർവ വിദ്യാർഥി, അധ്യാപക സംഘടന യോഗം അനുശോചിച്ചു. പ്രസിഡൻറ് കമാൽ കാട്ടകത്ത് അധ്യക്ഷത വഹിച്ചു. പി.കെ. പ്രതാപൻ, കരീം പറമ്പത്ത്കണ്ടി, കെ.കെ. അബ്ദുല്ല, എസ്.കെ. രാജൻ, ഹർഷൻ, സുനിൽ പി. മേനോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.