കരനെൽകൃഷി വിളവെടുപ്പ്

മാള: ആളൂർ കർഷക കൂട്ടായ്മയുടെ നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഹെലൻ ചാക്കോ, കൂട്ടായ്മ പ്രസിഡൻറ് വി.വി. ജോയ്, ഡോ. സിജു, പി.ഐ. ഹാരിസ്, തോമസ് എന്നിവർ സംസാരിച്ചു. ശാഖ പൊതുയോഗം മാള: സാംബവ മഹാസഭ മാള -വലിയപറമ്പ് ശാഖ പൊതുയോഗത്തിൽ പ്രസിഡൻറ് കെ.ആര്‍. കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. രാജൻ, എം.കെ. മണിക്കുട്ടന്‍, കെ.ആര്‍. സുധാകരന്‍, പി.എ. ബാബു, കെ.ആര്‍. വേലായുധന്‍, എം.കെ. സുരേഷ്, വി.കെ. ജാനകി, ലീല രാജന്‍, കെ.സി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.