ഒാഖി ദുരിതബാധിതർക്ക്​ മൊബൈൽ അദാലത്ത് 15ന്​

കൊടുങ്ങല്ലൂർ: താലൂക്കിലെ ഒാഖി ദുരിതബാധിതർക്കായി മൊബൈൽ അദാലത്ത് സംഘടിപ്പിക്കും. രേഖകൾ നഷ്ടപ്പെട്ടവർക്ക് 15ന് എറിയാട് പഞ്ചായത്ത് ഹാളിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. േരഖകൾ നഷ്ടപ്പെട്ടവരിൽ അപേക്ഷ നൽകാത്തവർ എത്രയും വേഗം കൊടുങ്ങല്ലൂർ കോടതിയോട് ചേർന്ന് പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവിസ് ഒാഫിസിൽ അപേക്ഷ നൽകണം. നഷ്ടപ്പെട്ട രേഖകളുടെ പകർപ്പോ നമ്പറോ കൊണ്ടുവരണമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.