സൈക്കിൾ യാത്രക്ക് സ്വീകരണം

കരൂപ്പടന്ന: സൈക്കിൾ സവാരി പ്രചാരണത്തിനായി മലപ്പുറം തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയത്തി​െൻറ നേതൃത്വത്തിൽ നടത്തുന്ന സൈക്കിൾ യാത്രക്ക് വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘത്തി​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് സ്വീകരണം നൽകും. വള്ളിവട്ടം സ​െൻററിൽ പ്രഫ. കെ.എ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. എ.ആർ. രാമദാസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.