രാപകൽ ദൂരം

കലയുടെ പൂരപ്പെരുക്കം തീരാൻ ഇനി ഒരു രാപ്പകൽ ദൂരം. ആരാദ്യം എന്ന ചോദ്യത്തിന് ഇന്ന് പലതാണ് ഉത്തരം. നാളെ അസ്തമയത്തിനുമുമ്പ് ഒറ്റ ഉത്തരം കിട്ടുമോ എന്നതിലുമുണ്ട് സംശയങ്ങൾ. മത്സരിക്കാൻ നാലിനങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും നാടോടിനൃത്തം സമയക്രമം െതറ്റിച്ചാൽ അദ്ഭുതപ്പെടാനില്ല. എന്തായാലും, ഒരു ഉപചാരം ചൊല്ലലിന് തൃശൂർ മാനസികമായി ഒരുങ്ങിത്തുടങ്ങി. വരുംകുറി മെറ്റാരു തട്ടകത്തിൽ ഉത്സവം കൂടാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.