സഹ. സംഘം ഭാരവാഹികൾ

പാവറട്ടി: ചിറ്റാട്ടുകര കോക്കനട്ട് ഫാർമേഴ്സ് വെൽഫെയർ കോഒാപറേറ്റിവ് സൊസൈറ്റി െതരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയം. പ്രസാദ് കെ. പണിക്കൻ (പ്രസിഡൻറ്), വി.പി. കുഞ്ഞാലി (വൈസ് പ്രസിഡൻറ്), ഡയറക്ടർമാരായി വർഗീസ് മാനത്തിൽ, ഹമീദ് മാളിയേക്കൽ, ശോഭൻദാസ്, കെ.പി. ഗോപാലൻ, ടി.വി. കൊച്ചുണ്ണി, ശിവശങ്കരൻ വാക, എം.ബി. അക്ബർ അലി, ഷീജ ഉണ്ണികൃഷ്ണൻ, ലീല രാമകൃഷ്ണൻ, വിജയ ശശീധരൻ, ശ്രീലജ ഹരിദാസ് എന്നിവരാണ് െതരഞ്ഞെടുക്കപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.