കാരുണ്യഭവനത്തിന് ശിലയിട്ടു

അണ്ടത്തോട്: തങ്ങള്‍പടി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നിര്‍മിക്കുന്ന ബൈത്തുറഹ്മ- കാരുണ്യ ഭവനത്തി​െൻറ ശിലാസ്ഥാപനം പാണക്കാട് റഷീദലി ഷിഹാബ് തങ്ങള്‍ നിർവഹിച്ചു. ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് സി.എച്ച്. റഷീദ്, വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് ആർ.വി. അബ്ദുറഹിം, ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ കരീം, ലത്തീഫ് പാലയൂര്‍, ഫൈസല്‍ കാനാംപുള്ളി, ടി.കെ. ഉസ്മാന്‍ എടയൂര്‍, എം.സി. അബ്ദു, വി.എം. മനാഫ്, അലി അകലാട്, എ.എച്ച്. സൈനുല്‍ ആബിദ്, എ.കെ. മൊയ്തുണ്ണി, അഷറഫ് ചാലില്‍, നൗഷാദ് തെരുവത്ത്, കെ.കെ. ഹംസകുട്ടി, അന്‍വര്‍, ഷംനാദ്, സക്കരിയ, മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ് മൗലവി, ജയന്‍ അയ്യോട്ട്, സി.യു. ഷക്കീര്‍, കെ.എച്ച്. ആബിദ്, ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ഹാജി, കണ്‍വീനര്‍ ഷക്കീര്‍ പൂളക്കൽ, റഷീദ് മൗലവി, കെ.എച്ച്. റാഫി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.