'കുട്ടികൾ മത്സരിക്കേണ്ടത്​ ജനങ്ങളുടെ മുന്നിൽ'

സ്കൂൾ കലോത്സവത്തിൽ കുട്ടികൾ മത്സരിക്കേണ്ടത് വിധികർത്താക്കളുടെ മുന്നിലല്ല, ജനങ്ങളുടെ മുന്നിലാണ്. അേപ്പാഴേ അവർക്ക് മാനസിക പിരിമുറുക്കം ഇല്ലാതാവൂ-പറയുന്നത് മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രജ്ഞനുമായ എം.പി. പരമേശ്വരൻ. മാത്സര്യം എങ്ങനെ ഒഴിവാക്കാമെന്നാണ് ഞാൻ ആലോചിക്കുന്നത്. മത്സരം ജനങ്ങളുടെ മുന്നിൽ നടത്തണമെന്ന നിർദേശം താൻ മന്ത്രി രവീന്ദ്രനാഥി​െൻറ മുന്നിൽവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.