തൃശൂർ: കലവറ നിറഞ്ഞപ്പോൾ താരമായത് നേന്ത്രക്കായ. 1,245 കിലോ നേന്ത്രക്കായയാണ് കലോത്സവ രുചി നിറക്കാനെത്തിയത്. 1,200 കിലോ ചെറുകായയും 1,074 കിലോ ചേനയും കലവറയിലെത്തി. മുരിങ്ങ നാല്, കറിനാരങ്ങ16, പാവൽ 116, പടവലം 324, മത്തൻ 447, വഴുതന 25, വെള്ളരി 256, വേപ്പില 23, ചേമ്പ് 117, പപ്പായ 211, വെണ്ട 67, കുമ്പളം 702, മരച്ചീനി 229, കോവൽ 69, മട്ടയരി11, ചുരയ്ക്ക74, ചീര ഒമ്പത്, പയർ141, ഇഞ്ചി 20, മുളക് രണ്ട്, വാഴയില 50 കിലോ എന്നിങ്ങനെയാണ് കിട്ടിയത്. നാളികേരം 3,377 എണ്ണവുമെത്തി. ആകെ ആറര ടൺ പച്ചക്കറിയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.