സ്കൂൾ നഴ്സറി ഫെസ്​റ്റ്

മുല്ലശ്ശേരി: മുല്ലശ്ശേരി ഹിന്ദു യു.പി പഞ്ചായത്ത് അംഗം ബബിത ലിജോ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ഷൈജ സൂസൺ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.ഡി. സ്റ്റെല്ല സംസാരിച്ചു. സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി സമ്മാനവിതരണം നിർവഹിച്ചു. പ്രീ-പ്രൈമറി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ഫെസ്റ്റിൽ സ്കൂൾ വിദ്യാർഥികളും അംഗൻവാടി കുട്ടികളും കലാപരിപാടി അവതരിപ്പിച്ചു. ഒ.ജി. കവിത സ്വാഗതവും പി.എസ്. ശോഭ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.