വിവാഹം

നടത്തറ: ജെ.പി.നഗറില്‍ വൃന്ദാവന്‍ സി.കെ.വി. നായരുടെ മകന്‍ ദീപകും ചേര്‍ത്തല മുട്ടത്തിപറമ്പ്, ലീല നിവാസ് ചന്ദ്രശേഖര‍​െൻറ മകള്‍ മീരയും വിവാഹിതരായി. തൃശൂര്‍ : കിഴക്കേകോട്ട ലൂർദ്പുരം എടക്കുളത്തൂര്‍ ഔസേപ്പി​െൻറ മകന്‍ നിഥിനും കാസര്‍കോട് പടനകാട് പനയ്ക്കല്‍ ജോണി​െൻറ മകള്‍ നമിതയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.