തൃശൂർ: ആയിരം കലാകാരന്മാര്‍ക്കുള്ള സംസ്ഥാന സർക്കാറിെൻറ വജ്രജൂബിലി ഫെല്ലോഷിപ്പിനായുള്ള അഭിമുഖം കലാമണ്ഡലത്തില്‍ നടക്കും. വെള്ളിയാഴ്ച തുള്ളല്‍, നൃത്തം, സംഗീതം. ശനിയാഴ്ച കഥകളി. 28ന് കൂടിയാട്ടം, മേളം. അപേക്ഷകര്‍ അസ്സല്‍ രേഖകളുമായി രാവിലെ 9.30ന് എത്തണം. ഇ-മെയില്‍ വഴി അയച്ച അഭിമുഖ ക്ഷണപത്രത്തിെൻറ പകര്‍പ്പ് ഹാജരാക്കണമെന്നും രജിസ്ട്രാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.