പാവറട്ടി: എളവള്ളി ഗ്രാമീണ വായനശാലയുടെ സിനിമാകൊട്ടക ശനിയാഴ്ച വൈകീട്ട് 6.30ന് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ ഫിലിം പ്രോജക്ടറിെൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കൊട്ടകയിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും വൈകീട്ട് ഏഴിന് സിനിമാപ്രദർശനം ഉണ്ടാകും. ശനിയാഴ്ച വൈകീട്ട് ഏഴിന് ദി ഗ്രേറ്റ് ഡിറ്റക്ടർ എന്ന സിനിമ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.