പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടി ചത്തു

അതിരപ്പിള്ളി: . വെറ്റിലപ്പാറ പിടിപ്പിള്ളി ബേബിയുടെ പശുക്കുട്ടിയാണ് ചത്തത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടിയെ ബുധനാഴ്ച രാവിലെ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.