പലചരക്കുകടയിൽനിന്ന്​ ഹാൻസ്​ പിടികൂടി

തൃപ്രയാർ: പലചരക്കുകടയിൽനിന്ന് 2000 പാക്ക് ഹാൻസ് പിടികൂടി. വലപ്പാട് മീഞ്ചന്തയിൽ ദിലീപി​െൻറ ഉടമസ്ഥതയിലുള്ള കടയിൽനിന്നാണ് സംഭവം. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോബി, സി.ഇ.ഒമാരായ കെ.ജെ. ഉണ്ണികൃഷ്ണൻ, എം.ഡി. ബിജു, എ. സന്തോഷ്, മണിദാസ്, കെ.എം. കണ്ണൻ, ചിഞ്ചുപോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.