പരിപാടികൾ ഇന്ന്

സാഹിത്യ അക്കാദമി: ദേശീയ പുസ്തകോത്സവം. സാഹിത്യക്വിസ് -10.00, പുസ്തകപ്രകാശനം -11.00, 3.00, ഡോക്യുമ​െൻററി പ്രദർശനം -2.00, കവി സമ്മേളനം -5.00, രാജശ്രീ വാര്യരുടെ നൃത്തം -7.00 ചെമ്പൂക്കാവ് എൻജിനീയേഴ്സ് ഹാൾ: കെ.എസ്.ടി.സി സംസ്ഥാന സമ്മേളനം. സംസ്ഥാന കൗൺസിൽ -11.30, വിദ്യാഭ്യാസ സെമിനാർ -2.00 കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി: എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം -10.00 ഇരിങ്ങാലക്കുട ഐ.ആർ.സി ഹാൾ: കേരള വനിത കോ ഓപറേറ്റീവ് സൊസൈറ്റിയുടെ സ്വയം തൊഴിൽ പരിശീലനം-10.00 വരടിയം ശ്രീഅയ്യപ്പൻകാവ് ദേവസ്വം: പൂരം ഉത്സവം. നൃത്തനൃത്യങ്ങൾ -8.00 മുല്ലക്കര മുസ്ലിം മഹല്ല് ജമാഅത്ത്: വലിയുല്ലാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ ആണ്ടു നേർച്ച. ഹദ്ദാദ് വാർഷികം -7.00 പോട്ട ആശ്രമം: ദേശീയ ബൈബിൾ കൺെവൻഷൻ. ദൈവവചന പ്രഘോഷണവും സൗഖ്യശുശ്രൂഷയും -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.