കോട്ടക്കൽ ഹരിദാസന് പുരസ്‌കാരം

ചെറുതുരുത്തി: കലാമണ്ഡലം ഗോപാലകൃഷ്ണൻ സ്മാരക ചൊല്ലിയാട്ട പുരസ്‌കാരം കഥകളി നടൻ കോട്ടക്കൽ ഹരിദാസന്. ഫെബ്രുവരി 27ന് വൈകീട്ട് അഞ്ചിന് ചെറുതുരുത്തി കഥകളി സ്‌കൂളിൽ നടക്കുന്ന കലാമണ്ഡലം ഗോപാലകൃഷ്ണൻ അനുസ്മരണത്തിൽ കലാമണ്ഡലം ഭരണസമിതിയംഗം ടി.കെ. വാസു പുരസ്‌കാരം കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.