സംയുക്ത ട്രേഡ് യൂനിയന്‍ മാര്‍ച്ച് നാളെ

തൃശൂർ: നരേന്ദ്രമോദി സര്‍ക്കാറി​െൻറ ജനവിരുദ്ധ,- തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധ ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10ന് തെക്കേഗോപുരനടയില്‍നിന്ന് സ്പീഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തും. ധർണ ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.