പ്രളയ ബാധിതർക്ക് നവരത്ന ഹൈപ്പർമാർക്കറ്റ് നൽകുന്ന 2000 കിറ്റുകളുടെ വിതരണത്തിെൻറ ഉദ്ഘാടനം ബി.ഡി ദേവസി എം.എൽ.എ നിർവഹിക്കുന്നു. കൊടകര പഞ്ചായത്ത് പ്രസിഡൻറ് പ്രസാദൻ, നവരത്ന ഗ്രൂപ് ചെയർമാൻ ടി.കെ. ഉമ്മർ എന്നിവർ സമീപം നവരത്ന ഹൈപ്പർ മാർക്കറ്റ് 2000 കിറ്റുകൾ നൽകി തൃശൂർ: പ്രളയ ബാധിതർക്ക് നവരത്ന ഗ്രൂപ്പിെൻറ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന 2000 കിറ്റുകളുടെ വിതരണം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡൻറ് പ്രസാദൻ, നവരത്ന ഗ്രൂപ് ചെയർമാൻ ടി.കെ. ഉമ്മർ തുടങ്ങിയവർ പെങ്കടുത്തു. സർക്കാറിെൻറ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായ 25 ലക്ഷം രൂപയുടെ ചെക്ക് ഗോപു നന്തിലത്ത് ഗ്രൂപ് ചെയർമാൻ ഗോപു നന്തിലത്ത് തിരുവനന്തപുരം സെക്രേട്ടറിയറ്റിലുള്ള ഒാഫിസിലെത്തി മുഖ്യമന്ത്രി പിറണായി വിജയന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.