പുലിക്കളിക്ക്​ സാമ്പത്തിക സഹായമില്ല

തൃശൂർ: പുലിക്കളിക്കും കുമ്മാട്ടിക്കും സാമ്പത്തിക സഹായം നൽകേണ്ടെന്ന് വെള്ളിയാഴ്്ച്ച ചേർന്ന അടിയന്തര നഗരസഭ യോഗം തീരുമാനിച്ചു. നഗരസഭയുടെ ഒാണാഘോഷ പരിപാടികളും റദ്ദാക്കി. ഇതിനു നീക്കിവെച്ച തുക സർക്കാറി​െൻറ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അതിനിടെ, ചില പുലിക്കളി ടീമുകൾ പിന്മാറുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.