ചാവക്കാട്​

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും രണ്ടിടത്ത് വീടുകൾ തകർന്നു. ബ്ലാങ്ങാട് ദ്വാരക ബീച്ചിൽ മടത്തിപ്പറമ്പിൽ ഖമറുദ്ദീൻ, മാമാ ബസാർ വലിയകത്ത് കാജ എന്നിവർ താമസിക്കുന്ന വീടുകളാണ് തകർന്നത്. ദ്വാരകയിൽ അപകട സമയം ആരുമുണ്ടായിരുന്നില്ല. മാമാ ബാസാറിൽ കാജയുടെ വാടക വീടാണ് പൂർണമായി തകർന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് രണ്ടിടത്തും അപകടമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.