വിവാഹം മാറ്റിവെച്ചു

എറിയാട്: പ്രളയത്തെത്തുടർന്ന് . കൊടുങ്ങല്ലൂർ എറിയാട് ബ്ലോക്കിന് വടക്കുവശം കടേമ്പാട്ട് അബ്ദുൽകരീമി​െൻറ മകൻ നാസിഫും എറിയാട് വലിയാറ അബ്ദുൽമജീദി​െൻറ മകൾ നഹല മജീദും ശനിയാഴ്ച്ച നടത്താനിരുന്ന വിവാഹമാണ് മാറ്റിെവച്ചത്. മഴ മാറിയതിന് പിന്നാലെ പിന്നീട് വിവാഹം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.