കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി

തേഞ്ഞിപ്പലം: ആഗസ്റ്റ് 16ന് നടക്കേണ്ട കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ആഗസ്റ്റ് 20ലേക്ക് മാറ്റി. ഉചിതമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കോളജ് അധികൃതര്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്ന് വിദ്യാർഥിക്ഷേമവിഭാഗം ഡീന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.