സെമിനാർ

മാള: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ മാള കാർമൽ കോളജിൽ ഒൗഷധ സസ്യങ്ങളെക്കുറിച്ച് സംഘടിപ്പിച്ചു. ഡോ. റോസ് മേരി വിത്സൻ കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. ഡോ. പീറ്റർ ഫ്രാൻസിസ്, ഡോ. ജിജി ജോർജ് എന്നിവർ ക്ലാസെടുത്തു. ഡോ. സി. സി.ഐ. ലിസി അധ്യക്ഷത വഹിച്ചു. ഡോ. കെ.ബി. ബിന്ദു, പ്രോഗ്രാം കോ ഓഡിനേറ്റർ സിഞ്ചുമോൾ തോമസ്, ഡോ. കെ.പി. കൊച്ചുത്രേസ്യ, ആനി ദിവ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.