ബി.എൻ.​െഎ റോയൽസ്​ വിസിറ്റേഴ്​സ്​ ഡേ

തൃശൂർ: വിവിധ ബിസിനസ് സംരംഭകരുടെയും സേവനങ്ങളുടെയും മധ്യവർത്തികളായി പ്രവർത്തിക്കുന്ന ബിസിനസ് െനറ്റ്വർക്ക് ഇൻറർനാഷനൽ തൃശൂർ ചാപ്റ്ററായ റോയൽസി​െൻറ മെഗാ വിസിറ്റേഴ്സ് ഡേ 16ന് രാവിലെ 7.30 മുതൽ 10.30 വരെ തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുമെന്ന് റീജനൽ മേധാവി ബെസ്റ്റിൻ ജോയ് അറിയിച്ചു. വിവിധ ബിസിനസുകാരുമായി ഉപഭോക്താക്കൾക്ക് നേരിട്ട് സംവദിക്കാനും സേവനം തേടാനും സൗകര്യം ഒരുക്കുന്നതാണ് മീറ്റ്. വാർത്തസമ്മേളനത്തിൽ തൃശൂർ ചാപ്റ്റർ പ്രസിഡൻറ് രഞ്ജിത്ത് കൊള്ളന്നൂർ, വൈസ് പ്രസിഡൻറ് ആൻ ട്വിങ്കിൾ ജോസ്, സെക്രട്ടറി സി.എ. ശ്രീജിത്ത്, സ്റ്റാലിൻ ബേബി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.