ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിെൻറ നേതൃത്വത്തിൽ വീട്ടമ്മമാർക്ക് വായനക്ക് അവസരം ഒരുക്കുന്ന ഹോം ലൈബ്രറി വില്ല്യംസ് പുഴങ്ങരയില്ലത്ത് മുഹമ്മദിെൻറ വസതിയിൽ കുടുംബനാഥ ഫൗസിയക്ക് പുസ്തകം നൽകി പഞ്ചായത്ത് പ്രസിഡൻറ് കെ. ആഷിദ ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസനിധി സമാഹരണയജ്ഞം മാനേജിങ് കമ്മിറ്റി പ്രസിഡൻറ് എ.കെ. ഹമീദാജി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ നിഷ ഫ്രാൻസിസ്, വിദ്യാഭ്യാസ ആരോഗ്യ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ നഷ്‌റ മുഹമ്മദ്, സാഹിത്യകാരൻ ഉണ്ണി ചാഴിയാട്ടിരി, പി.ടി.എ പ്രസിഡൻറ് ഇ.വി. അബ്ദുൽ ജലീൽ, പ്രിൻസിപ്പൽ എം. പത്മജ, പി.വി. കാദർ മോൻ, ചന്ദ്രൻ, ഷിറാസ്, പ്രേമ മേനോൻ, എം.എസ്. സീമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.