ഊട്ട് തിരുനാൾ 15ന്

ചാലക്കുടി: കുറ്റിച്ചിറ കൂർക്കമറ്റം സ​െൻറ് ആൻറണീസ് ദേവാലയത്തിലെ കന്യാമറിയത്തി​െൻറ സ്വർഗാരോഹണ തിരുനാളും ഊട്ടു തിരുനാളും 15 ന് നടത്തും. കോട്ടപ്പുറം രൂപത മെത്രാൻ ഫാ. ജോസഫ് കാരിക്കശേരി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 9.30ന് ദിവ്യബലിയും തുടർന്ന് വചന സന്ദേശവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. അംബ്രോസ് പുത്തൻവീട്ടിൽ, ലിപ്സൺ കളത്തിൽ, ആൻറണി പള്ളിയിൽ, ഷാജി പടമാട്ടുമ്മൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.