ബസ്​ ഇടിച്ച് കയറി

ഒല്ലൂര്‍: നിയന്ത്രണം വീട്ട കര്‍ണ്ണാടക ട്രന്‍സ്‌പോര്‍ട്ട് ബസ് തലോറില്‍ വീടി​െൻറ മതില്‍ തകര്‍ത്ത് ഇടിച്ച് കയറി. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. തലോര്‍ പൂവ്വത്തുക്കാരന്‍ സെബാസ്റ്റ്യ​െൻറ വീട്ടി​െൻറ മതിലാണ് തകര്‍ന്നത്. സുരക്ഷാവാതില്‍ തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.