വടക്കാഞ്ചേരി: കനത്ത മഴയിൽ കരുമത്ര -പുന്നംപറമ്പ് റോഡിലും വീടുകളിലും വെള്ളക്കെട്ട്. കരുമത്ര പടിഞ്ഞാറ്റു മുറി അയ്യേരി ശാന്ത, പുന്നംപറമ്പ് റോഡിൽ പുത്തൂർ ടിേൻറാ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. കരുമത്ര -പുന്നംപറമ്പ് റോഡ് വെള്ളത്തിൽ മുങ്ങിയ സ്ഥിതിയാണ്. പടങ്ങൾ. 1. പുത്തൂർ ടിേൻറായുടെ വീട് 2. കരുമത്ര -പുന്നംപറമ്പ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.