കമല സുറയ്യ പുരസ്​കാര വിതരണം ഇന്ന്​

തൃശൂർ: കമല സുറയ്യ ഫൗണ്ടേഷനും ഖത്തർ പ്രവാസി സാംസ്കാരിക വേദിയായ ഫ്രൻറ്സ് കൾച്ചറൽ സ​െൻറർ ദോഹ(എഫ്. സി.സി) യും ചേർന്നു നൽകുന്ന കമല സുറയ്യ പുരസ്കാരങ്ങൾ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യാഴാഴ്ച വിതരണം ചെയ്യും. തൃശൂർ പേൾ റീജൻസി ഹാളിൽ വൈകീട്ട് 4.30ന് പെരുമ്പടവം ശ്രീധരൻ, ടി.ഡി. രാമകൃഷ്ണൻ, ആദം അയ്യൂബ,് വി. മുസഫർ അഹമ്മദ് എന്നിവർ ഏറ്റുവാങ്ങും. 30,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.