കെ.എസ്.ആർ.ടി.സി സ്്റ്റാൻഡിൽ സീലിങ്​ അടർന്ന് യുവതിക്ക് പരിക്ക്

ചാലക്കുടി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സീലിങ്ങിൽനിന്ന് സിമൻറ് അടർന്ന് വീണ് യുവതിക്ക് പരിക്കേറ്റു. കൊരട്ടി തിരുമുടിക്കുന്ന് താണിക്കൽ റോസ് മാത്യുവിനാണ് (27) പരിക്കേറ്റത്. ബസ് കാത്തു നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ബസ് സ്റ്റാൻഡ് കെട്ടിടത്തി​െൻറ സീലിങ്ങ് അടർന്നു വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.